പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തോണി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തോണി   നാമം

അർത്ഥം : വെള്ളം നിറയ്ക്കാന്‍ വേണ്ടി ലോഹം മുതലായവ കൊണ്ടുള്ളതും പിടി തൂക്കിയിടപ്പെട്ടതും ആയ ഒരു തൊട്ടി.

ഉദാഹരണം : ശ്യാം ഒരു തൊട്ടി വെള്ളത്തില്‍ കുളിക്കുന്നു.

പര്യായപദങ്ങൾ : ആഹവം, തേക്കുതോണി, തൊട്ടി, ധാരത്തോണി, ധാരപ്പാത്തി, നിപാനം, പാത്തി, ബക്കറ്റ്, വെള്ളപാത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी भरने के लिए धातु आदि की एक प्रकार की डोलची जिसमें एक टँगना लगा रहता है।

श्याम एक बाल्टी पानी में नहा लेता है।
बालटी, बाल्टी

A roughly cylindrical vessel that is open at the top.

bucket, pail

അർത്ഥം : തുഴയുള്ള ഒരുതരം വഞ്ചി

ഉദാഹരണം : അവന്‍ ടപ്പ ഉപയോഗിച്ച് നദി കടക്കുന്നു

പര്യായപദങ്ങൾ : ടപ്പ, വഞ്ചി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पाल लगा हुआ बेड़ा।

वे टप्पा से नदी पार कर रहे हैं।
टप्पा

A flat float (usually made of logs or planks) that can be used for transport or as a platform for swimmers.

raft

അർത്ഥം : വെള്ളത്തില്‍ ചലിക്കുന്ന മരവും ഇരുമ്പും കൊണ്ടു്‌ ഉണ്ടാക്കിയ വാഹനം.

ഉദാഹരണം : പുരാതന കാലങ്ങളില് വഞ്ചി ഒരു പ്രധാന യാത്രാ മാര്ഗ്ഗമായിരുന്നു.

പര്യായപദങ്ങൾ : ഉഡുപം, കളിവള്ളം, കെട്ടു വള്ളം, കൊതുമ്പു വള്ളം, കോലം, ചാളത്തടി, തരണി, തരി, തര്ത്തഗരീകം, ദ്രോനി, നൌക, പ്ളവം, ബോട്ട്, വണ്ഡാലം, വള്ളം, വാരിരധം, വാര്വതടം, വെപ്പുവള്ളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जल में चलने वाली, लकड़ी, लोहे, आदि की बनी सवारी।

प्राचीन काल में नौका यातायात का प्रमुख साधन थी।
उड़प, उड़ुप, कश्ती, किश्ती, तरंती, तरणि, तरनी, तरन्ती, तारणि, नइया, नाव, नावर, नैया, नौका, पोत, बोट, वहल, वहित्र, वहित्रक, वाधू, वार्वट, शल्लिका

A small vessel for travel on water.

boat

അർത്ഥം : ഒരുതരം ചെറു വള്ളം

ഉദാഹരണം : ചെറുവഞ്ചി തുഴയുന്ന ആളിന് ഒരേ സമയം രണ്ട് തുഴക്കോല് ഉപയോഗിക്കാം

പര്യായപദങ്ങൾ : ചെറു വള്ളം, ചെറുവഞ്ചി, നൌക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की छोटी नाव।

पनसुही को खेने वाला एक ही साथ दो डाँड़ चला सकता है।
पनसुइया, पनसुही, पनसोई

അർത്ഥം : ഒരു തടിയില്‍ തീര്ത്ത വള്ളം

ഉദാഹരണം : ജനങ്ങൾ ഒറ്റതടിയിൽ തീര്ത്ത ചെറുവള്ളത്തില്‍ സഞ്ചരിക്കുന്നു എന്നാണ്‍ വള്ളക്കാരന് പറഞ്ഞത്

പര്യായപദങ്ങൾ : ഒറ്റതടിയില്‍ തീര്ത്ത് ചെറുവള്ളം, നൌക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक ही पेड़ के तने को खोखला करके बनाई हुई नाव।

नाविक के अनुसर हमलोग जिस नाव पर सवार थे वह एक-गाछी थी।
एक-गाछी

അർത്ഥം : ഒരു ചെറിയതും നേരിയതും ആയ വഞ്ചി.

ഉദാഹരണം : ഞങ്ങള്‍ തോണിയില്‍ നദി കടന്നു.

പര്യായപദങ്ങൾ : കെട്ടുവള്ളം, കോലം, ചങ്ങാടം, ചാളത്തടി, തരണി, തരി, തർത്തരീകം, ദ്രോണി, നൌക, പൊങ്ങുതടി, പ്ളവം, വഞ്ചി, വണ്ഡാലം, വള്ളംഉഡൂപം, വാരിരഥം, വാർവടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक छोटी और हल्की नाव।

हम लोगों ने डोंगी से नदी को पार किया।
डोंगी, डोंड़ी, द्रोणी

അർത്ഥം : ഒരു ചെറുവള്ളം

ഉദാഹരണം : നദിയിലെ ശക്തമായ പ്രവാഹത്തില്‍ ചെറുവള്ളം ഒഴുകിപോയി

പര്യായപദങ്ങൾ : ചെറുവള്ളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक छोटी नाव।

नदी की तेज़ लहरें उसका अद्धा बहा ले गईं।
अद्धा